ഭഗവന്ത് മന്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടു. പഞ്ചാബിന്റെ മുഖ്യമന്ത്രിയായി തുടരാന്‍ അദ്ദേഹം അര്‍ഹനല്ല. ഭഗവന്ത് മന്‍ പഞ്ചാബിനെ അരാജകത്വത്തിന്റെ കറുത്ത നാളുകളിലേക്ക് തളളിവിടുകയാണ്
Original reporting. Fearless journalism. Delivered to you.